വയനാട്ടില്‍ കുരങ്ങുപനി പടരുന്നു

0 copyകോഴിക്കോട്‌: വയനാട്ടില്‍ കുരങ്ങുപനി പടരുന്നു. ഇതുവരെ പതിനൊന്നു പേര്‍ക്കാണ്‌ പനി സ്ഥിരീകരിച്ചത്‌. ബത്തേരി താലൂക്കിലാണ്‌ കുരങ്ങുപനി പടരുന്നത്‌.

പനി ബാധിച്ച 21 പേര്‍ ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്‌.

കുരങ്ങില്‍ നിന്ന്‌ കടിയേറ്റവരിലാണ്‌ ഈ പനി ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

Share news
error: Content is protected !!
Scroll to Top