മൂന്നുകണ്ടത്തിൽ മൊയ്തീൻ ഹാജി (80) നിര്യാതനായി

പാലത്തിങ്ങൽ സ്വദേശി മൂന്നുകണ്ടത്തിൽ മൊയ്തീൻ ഹാജി (80) നിര്യാതനായി.ഭാര്യ. ഹലീമ . മക്കൾ :  മുസൈബ്, നൗഷാദ്, ഹാഷിർ (കമീസ് മുശൈത്ത് ), സജ്ന, ഷബീബ് (ജിദ്ദ), ഷമീം (ജിദ്ദ) മരുമക്കൾ: മുംതാസ്,സൗദ, റംസി യ, ഷമീമ, ജുബൈരിയ, സിദ്ദീഖ് (ദുബായ്).മുസ്‌ലിം ലീഗ് നേതാവും പൗരപ്രമുഖനും തിരുരങ്ങാടി യതീംഖാന കമ്മിറ്റി മെമ്പറുമാണ്.

ജനാസ നമസ്ക്കാരം രാവിലെ (4-1-24 വ്യാഴം )10 മണിക്ക് പാലത്തിങ്ങൽ ജുമാ മസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top