മൊയിദീൻകുട്ടി ( 85) നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങൽ കൊട്ടന്തല പറമ്പൻ യാഹു എന്നിവരുടെ മകൻ മൊയിദീൻകുട്ടി ( 85) നിര്യാതനായി .ഭാര്യ. പാത്തു, മക്കൾ: ലത്തീഫ്, ശിഹാബ്, ശരീഫ, സാജിത, ആയിശുമ്മു, നജിമത്ത് മരുമക്കൾ. മജീദ് എടരിക്കോട്, സെയ്‌തലവി തിരുരങ്ങാടി, സെയ്‌തലവി തറയിട്ടാൽ,ഹസീന,ഷാഹിദ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top