കൊരട്ടിയില്‍ മൊയ്തീന്‍ കുട്ടി (80) നിര്യാതനായി

പരപ്പനങ്ങാടി : പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശി കൊരട്ടിയില്‍ മൊയ്തീന്‍ കുട്ടി (80) നിര്യാതനായി. ഭാര്യ: പാത്തുമ്മു ‘ മക്കള്‍: റസിയ, റഹ്മത്തലി, ഷെമീര്‍ മരുമക്കള്‍: ഷെരീഫ്, റുഖ്സാന, സബിനത്ത്.

 

Share news
error: Content is protected !!
Scroll to Top