എടശ്ശേരി മൊയ്ദീന്‍ കോയ (56) നിര്യാതനായി

പരപ്പനങ്ങാടി :ഉള്ളണം എടശ്ശേരി മൊയ്ദീന്‍ കോയ (56) (റോയല്‍ റെസ്റ്റാറന്റ് ചെന്നൈ, വൈസ് പ്രസിഡന്റ് മസ്ജിദുല്‍ ഫലാഹ് ഉള്ളണം , പ്രസിഡന്റ് നാഷണല്‍ ലീഗ് പരപ്പനങ്ങാടി മുനിസിപ്പാ ലിറ്റി )നിര്യാതനായി. പിതാവ് :ഹൈദറോസുട്ടി ഹാജി. മാതാവ് :ആയിഷ. ഭാര്യ :ആയിശാബി പാണ്ടികശാല (ഫറോക് ). മക്കള്‍: ജവാദ് ഹൈദര്‍ (അക്കൗണ്ടന്റ് ചെന്നൈ )റഷാദ്, ഹഫ്‌സ ജൗഹറ, ഹസ്ന ജൗഹറ.മരുമക്കള്‍: മുഹമ്മദ് ഷാഹിദ് ( വെന്നിയൂര്‍ )ഇസ്മായില്‍ ( കരിപ്പറമ്പ് ). സഹോദരങ്ങള്‍ : റഫീഖ് അക്ഷയ, ഖദീജ, ജാഫര്‍, തസ്ലീന

 

Share news
error: Content is protected !!
Scroll to Top