മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫ് ചിത്രം ‘നേര്’ ഒടിടിയിലേക്ക്……

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുകയാണ്. ജനുവരി 23 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യും.മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമായ നേര് ഡിസംബര്‍ 21 ന് റിലീസ് ചെയ്ത് തീയറ്ററുകളില്‍ വിജയിക്കുകയും 34-ാം ദിവസം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 ??കോടിയിലധികം രൂപ നേടുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top