തിരൂർ: പൊറൂർ സ്വദേശി തിരുന്നിലത്ത് മോഹൻ (71) നിര്യാതനായി. യു.എ.ഇ സ്ലംബർജറിൽ ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ: സരള. മക്കൾ: നിസ്‌ന (ബറോഡ ബാങ്ക്, മംഗലുരു), നീതു (അയർലൻഡ്), നവീൻ (യു.എസ്)
മരുമകൻ: ശ്രാവണ ഭവാനന്ദ് (ബറോഡ ബാങ്ക്, മംഗലുരു)
സഹോദരി: ഉഷാറാണി (താനൂർ).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



