മോദിയുടെ റാലികള്‍ക്ക് വിലക്ക്

modiവാരണസി: തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തിന്റെ ഭാഗമായി നരേന്ദ്രമോദി വാരണസിയില്‍ നടത്താനിരുന്ന രണ്ട് റാലികള്‍ക്ക് തിരഞ്ഞെടുപ്പകമ്മീഷന്റെ ചുമതലയുള്ള ജില്ല ഭരണകൂടം അനുമതി നിഷേധിച്ചു.

മെയ് എട്ടിന് ബെനിയാബാഗില്‍ നടത്താനുദ്ദേശിക്കുന്ന റാലി നടക്കാന്‍ തിരഞ്ഞെടുത്ത വേദി വന്‍ റാലികള്‍ നടത്താന്‍ സ്ഥലസൗകര്യമുള്ളതല്ല എന്ന കാരണത്താലാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. മെയ് 12നാണ് വാരണസിയില്‍ പോളിങ്ങ്.

 

Share news
error: Content is protected !!
Scroll to Top