കോഴിക്കോട്: മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുരുകാന(29)മാണ് പിടിയിലായത്.
പാവമണി റോഡിലെ വിസ്മയ കോളേജിന് സമീപത്തെ വീട്ടില്‍ മാര്‍ബിള്‍ ജോലി ചെയ്യുകയായിരുന്ന ബിഹാര്‍ സ്വദേശിയുടെ 16,999 രൂപ വിലയുള്ള ഫോണാണ് മോഷ്ടിച്ചത്.
എസ്‌ഐ രാജേന്ദ്രകു മാര്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കുടിയത്. റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



