HIGHLIGHTS : Extra coach in trains

പാലക്കാട്: അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ 7, 8, 9 തീയതികളിൽ ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു.

തിരുവനന്തപുരം സെൻട്രൽ – മധുര ജങ്ഷൻ അമൃത എക്സ് പ്രസ് (16343), മധുര ജങ്ഷൻ – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344), തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് (16604), മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603), തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് (16629) എന്നീ ട്രെയിനുകളിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് വീതമാണ് അനുവദിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു