
കോഴിക്കോട്: മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ ബൈക്ക് പൊലീസ് കണ്ടുകെട്ടി. എറണാകുളം കളമശേരി സ്വദേശി ചാമപ്പറമ്പില്‍ വീട്ടില്‍ സി എം ഷാജി(31)യുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കോഴിക്കോട് സിറ്റി പൊലീസ് കണ്ടുകെട്ടിയത്.
കോഴിക്കോട്, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മു ഖ്യകണ്ണിയാണ് ഷാജിയെന്ന് പൊലീസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



