പ്രദീപ്കുമാര്‍ എംഎല്‍എയുടെ മാതാവ് കമലാക്ഷിയമ്മ നിര്യാതയായി

കോഴിക്കോട് : സിപിഐഎം സംസ്ഥാനസമിതി അംഗവും കോഴിക്കോട് നോര്‍ത്ത് എംഎല്‍എയുമായ എ. പ്രദീപ്കുമാറിന്റെ അമ്മ ചേലക്കാട് ആനാറമ്പത്ത് കമാലക്ഷിയമ്മ(78) നിര്യാതയായി.

സംസ്‌ക്കാരം; ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കല്ലാച്ചിക്കടുത്തുള്ള ചോലക്കാട്ടെ വീട്ടുവളപ്പില്‍ വെച്ച് നടക്കും.

ഭര്‍ത്താവ്; പരേതനായ ഗോപാലകൃഷ്ണകുറുപ്പ്, മകള്‍: ലത
മരുമക്കള്‍ അഖില(സെക്രട്ടറി, വേങ്ങേരി സര്‍വ്വീസ് സഹകരണ ബാങ്ക്), രാധാകൃഷ്ണന്‍(മരുതോങ്കര, ഖത്തര്‍)

Share news
error: Content is protected !!
Scroll to Top