കാണ്‍മാനില്ല

തിരൂര്‍:കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയയാളെ കാണാതായി. പുറത്തൂര്‍ പടിഞ്ഞാറെക്കര പാടത്തേയില്‍ പത്മനാഭന്‍ (75) യാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രോല്‍സവത്തിന് പോയതായിരുന്നു.

ഏപ്രില്‍ മൂന്നിന് അമ്പലത്തില്‍ വെച്ച് കാണാതാവുകയായിരുന്നു. ഇളം വൈലറ്റ് ഷര്‍ട്ടും കാവിമുണ്ടുമാണ് വേഷം.

കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 9847088661, 9995192912 നമ്പറുകളിലാ ബന്ധപ്പെടുക.

 

Share news
error: Content is protected !!
Scroll to Top