രാജ്യത്തി ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡിസലിന് 84 പൈസയും ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയുമായി.
പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൂട്ടിയിരിക്കുന്നത്. ഡീസലിനാകട്ടെ 9 രൂപ 69 പൈസയും കൂടി.
രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ധനവില വര്‍ധനവ് പൊതുജനത്തിന് വലച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




