ലക്ഷദ്വീപില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ താനൂര്‍ പുറംകടലില്‍ കണ്ടെത്തി

താനൂര്‍: ലക്ഷദ്വീപില്‍ നിന്നും പണിക്കു പോയി കാണാതായ 4 ജീവനക്കാരെയും തോണിയും താനൂര്‍ പുറംകടലില്‍ കണ്ടെത്തി.

താനൂരില്‍ നിന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ ആലിങ്ങല്‍ സുബൈറിന്റെ ഉടമസ്ഥതയിലുള്ള ആലിങ്ങല്‍ സിദ്ദീഖ് സ്രാങ്ക് ആയി കൊണ്ടുപോകുന്ന സ്വാബീഹ് എന്ന ബോട്ടിനാണ് ഇവരെ കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top