കാണ്‍മാനില്ല

വെറ്റിലപ്പാറ ചൈരങ്ങാട് താമസിക്കുന്ന സൗഹാന്‍ (15 വയസ്) എന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ 2021 ഓഗസ്റ്റ് 14 മുതല്‍ കാണ്‍മാനില്ല. ഇരുനിറം, മെലിഞ്ഞ ശരീരം, 130 സെ.മി നീളം, വയറ് ചാടിയ പ്രകൃതം, വായില്‍ കൈയിടുന്ന സ്വഭാവം എന്നിവയാണ് അടയാളങ്ങള്‍. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അരീക്കോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2850222, 9497980660, 9497934308.

തൊട്ടടുത്തകാട്ടില്‍ അകപ്പെട്ടതാണെന്നു കരുതി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും കുട്ടിക്കായ് ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല.

Share news
error: Content is protected !!
Scroll to Top