
തിരൂര്‍ : തിരൂരങ്ങാടി നന്നമ്പ്രയില്‍നിന്ന് കാണാതായ ബൈക്ക് തിരൂര്‍ ഫയര്‍ സ്റ്റേഷന്‍ റോഡില്‍ ഒഴി ഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചനില യില്‍ കണ്ടെത്തി. നന്നമ്പ്ര ചെറു മുക്ക് സ്വദേശി ജാഫറിന്റേതാണ് ബൈക്ക്. കുണ്ടൂരിനടുത്ത കൊട ക്കലില്‍ ഞായറാഴ്ച രാത്രി നിര്‍ ത്തിയിട്ട ബൈക്ക് കാണാതാകുക യായിരുന്നു. ജാഫറിന്റെ ജോലി ക്കാരനായ ഇതര സംസ്ഥാനക്കാ രനായ യുവാവാണ് ബൈക്ക് ഉപ യോഗിച്ചിരുന്നത്. ഇയാളുടെ താമ സസ്ഥലത്തിനുസമീപം നിര്‍ത്തി യിട്ടതായിരുന്നു ബൈക്ക്.
വാഹനം രണ്ട് ദിവസമായി പൊലീസ് നിരീക്ഷിച്ച് വരികയാ യിരുന്നു. സംശയകരമായ നില യില്‍ ബുധനാഴ്ച രാത്രി വാഹ നം കണ്ടതോടെ ആര്‍സി ഉടമയു ടെ ഫോണില്‍ ബന്ധപ്പെട്ടു. അതോടെയാണ് നഷ്ടമായ വാ ഹനമാണെന്ന് മനസ്സിലായത്. ജാഫറിന്റെ പരാതിയില്‍ തിരൂര ങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ബൈക്ക് ട്രാഫിക് എസ്‌ഐ പി ജെ സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഭാ ഗ്യരാജു, സിവില്‍ പൊലീസ് ഓഫീസര്‍ അര്‍ജുന്‍ എന്നിവരു ടെ നേതൃത്വത്തില്‍ തിരൂര്‍ പൊലി സ് സ്റ്റേഷനിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



