HIGHLIGHTS : Online trading fraud: Main accused arrested
കൊട്ടാരക്കര : ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാ നംചെയ്ത് 70 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസില്‍ മുഖ്യപ്ര തികള്‍ അറസ്റ്റില്‍. കോഴിക്കോ ട് കടലുണ്ടി ചാലിയം മുരുകല്ലി ങ്കല്‍ ചെര്‍പിങ്കല്‍ വീട്ടില്‍ മുഹ മ്മദ് ഹബീബ് (25), മലപ്പുറം കല്‍പ്പകഞ്ചേരി ചെറിയമുണ്ടം
ഇരിങ്ങാവൂര്‍ കൊളബന്‍ ഹൗ സില്‍ സുഹൈല്‍ (28)എന്നിവ രാണ് കൊല്ലം റൂറല്‍ പൊലി സിന്റെ പിടിയിലായത്.
വിവിധ കമ്പനികളുടെ സ്റ്റോക്കില്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന വാഗ്ദാ നം നല്‍കി വാളകം സ്വദേശി യെയാണ് പ്രതികള്‍ തട്ടിപ്പിനിരയാക്കിയത്.
റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി വി അനില്‍കു മാര്‍, സീനിയര്‍ സിവില്‍ പൊ ലീസ് ഓഫീസര്‍ ജയേഷ് ജയ പാല്‍, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, കൃഷ്ണകു മാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു