കാണ്‍മാനില്ല

ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കൽ പള്ളിപറമ്പൻ അഹമ്മദിന്റെ മകൻ അനീസ് (44) എന്നയാളെ 3.02.2025 വൈകിട്ട് നാല് മുതൽ കാൺമാനില്ല. മെലിഞ്ഞ ശരീരം, ഇരു നിറം എന്നിവയാണ് ശരീര പ്രകൃതം. ഏതെങ്കിലും വിവരം ലഭിക്കുന്നവർ മലപ്പുറം പോലീസ് സ്റ്റേഷനിലോ 9497987162, 9497980664, 0483-2734966 നമ്പറുകളിലോ അറിയിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top