Section

malabari-logo-mobile

മന്ത്രിമാരുടെ വകുപ്പുകളായി;ആരോഗ്യം വീണ ജോര്‍ജ്ജിന്‌

HIGHLIGHTS : Ministers announced The second Pinarayi government

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ അന്തിമരൂപമായി. ബുധനാഴ്‌ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടരിയേറ്റ്‌ യോഗത്തിലാണ്‌ തീരുമാനം.

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്‌, ഐ.ടി, ആസൂത്രണം,  മെട്രോ.

sameeksha-malabarinews

എം വി ഗോവിന്ദന്‍-തദ്ദേശസ്വയംഭരണം, എക്‌സൈസ്‌

വീണ ജോര്‍ജ്ജ്‌- ആരോഗ്യം

കെഎന്‍ ബാലഗോപാലാണ്‌ ധനകാര്യമന്ത്രി.

വ്യവസായ വകുപ്പ്‌,നിയമം പി.രാജീവിനാണ്‌.

ഉന്നത വിദ്യഭ്യാസ വകുപ്പ്‌ ആര്‍ ബിന്ദുവിനായിരിക്കും,

കെ.രാധാകൃഷണന്‍ -ദേവസ്വം, പിന്നോക്ക ക്ഷേമം

പി എ മുഹമ്മദ്‌ റിയാസ്‌-പൊതുമരാമത്ത്‌,ടൂറിസം,

വിഎന്‍ വാസവന്‍- , സഹകരണം രജിസ്‌ട്രേഷന്‍

കെ കൃഷ്‌ണന്‍കുട്ടി-വൈദ്യുതി, അഹമ്മദ്‌ ദേവര്‍കോവില്‍- തുറമുഖം,

സജി ചെറിയാന്‍-ഫിഷറീസ്‌, സാംസ്‌കാരികം,

വി.അബ്ദുറഹ്മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!