കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിനെ നേരെ ബംഗാളില്‍ ആക്രമണം.

കൊല്‍ക്കത്ത:  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനെ നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ മിഡ്‌ാനപൂരിലെ പഞ്ച്‌ഗുഡിയില്‍ വെച്ചണ്‌ ആക്രമണമുണ്ടായത്‌. തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ ആക്രമിച്ചത്‌.

ഒരു കാര്‍ തകര്‍ക്കപ്പെട്ടതായും പേഴ്‌സണല്‍ സ്റ്റാഫിനെ ആക്രമിച്ചതായും മുരളീധരന്‍ ട്വീറ്റ്‌ ചെയ്‌തു. ആക്രമിക്കുന്ന രംഗങ്ങളും ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ നാല്‌ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയിലാണ്‌ ആക്രമണം നടന്നിരിക്കുന്നത്‌

 

 

Share news
error: Content is protected !!
Scroll to Top