Section

malabari-logo-mobile

ചികിത്സക്കായി മന്ത്രി വി അബ്ദുറഹ്‌മാന്‍ അമേരിക്കയിലേക്ക്

HIGHLIGHTS : Minister V Abdurahman goes to US for treatment; The cost will be borne by the government

തിരുവനന്തപുരം : കായികമന്ത്രി വി അബ്ദുറഹിമാന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കും. യാത്രയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.

ഡിസംബര്‍ 26 മുതല്‍ 20 22 ജനുവരി 15 വരെയാണ് യാത്രാനുമതി. ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും .

sameeksha-malabarinews

ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട് പേഷ്യന്റ് സെന്‍ട്രലിലാണ് ചികിത്സ. താനൂര്‍ എംഎല്‍എയാണ് വി അബ്ദുറഹിമാന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!