ബംഗാളില്‍ അടിതെറ്റി ബിജെപി;കൊല്‍ക്കത്ത മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുന്നേറി തൃണമൂല്‍

കൊല്‍ക്കത്ത: ഡിസംബര്‍ 19 ന് നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം.144 വാര്‍ഡുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍134 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്.

സിപിഐഎമ്മും ബിജെപിയും മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നു.

74 ശതമാനത്തിലധികം വോട്ടുകള്‍ തൃണമൂല്‍ സ്വന്തമാക്കിയപ്പോള്‍ ഒമ്പത് ശതമാനം വോട്ടാണ് ഇടത്പാര്‍ട്ടിക്ക് ലഭിച്ചത്. ബിജെപിക്ക് എട്ട് ശതമാനം വോട്ടാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top