മന്ത്രി എംവി ഗോവിന്ദന്റെ അമ്മ നിര്യാതയായി

കണ്ണൂര്‍: തദ്ദേശ,എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്റെ അമ്മ മോറാഴ എം വി മാധവി അമ്മ(93)നിര്യാതയായി. സംസ്‌ക്കാരം പകല്‍ 11.30 ന് കൂളിച്ചാല്‍ പൊതുശ്മശാനത്തില്‍ നടക്കും.

ഭര്‍ത്താവ് പരേതനായ കെ കുഞ്ഞമ്പു. മറ്റുമക്കള്‍: കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരന്‍.
മരുമക്കള്‍: ഉണ്ണി, പി കെ ശ്യാമള,രഘുനാഥന്‍,പരേതനായ ഗോവിന്ദന്‍,കൂവ നാരായണന്‍.

 

Share news
error: Content is protected !!
Scroll to Top