റിഥുലിന് വിദ്യഭ്യാസമന്ത്രിയുടെ അനുമോദനം

vlcsnap-2014-06-22-19h08m44s136വള്ളിക്കുന്ന് : എഞ്ചിനിയറിങ്ങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വള്ളിക്കുന്ന് അരിയല്ലൂര്‍ സേദേശി പേരത്തറ റിഥുലിനെ അഭിനന്ദിക്കാന്‍ വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വീട്ടിലെത്തി അഭിനന്ദിച്ചു.

ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. അനുരാഗ് ടെക്‌സ്‌റ്റൈല്‍സ് ഉടമ പേരത്തറ ദിനേശിന്റെയും ഷീജയുടെയും മകനാണ് റിഥുല്‍

Share news
error: Content is protected !!
Scroll to Top