ജോബ് സെര്‍ച്ചിങ് ഇനി എളുപ്പം ജോലി തിരയാന്‍ ഇനി ഏറെ എളുപ്പം

icon logoബാംഗ്ലൂര്‍: പ്രമുഖ ജോബ് പോര്‍ട്ടലുകളില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഒഴിവുകള്‍ ഒന്നിച്ച് ഒരു കുടക്കീഴിലെത്തുന്നു. ജോബ്ക്ലൗഡ്(www.jobcloud.in)എന്ന പുതിയ വെബ്‌സൈറ്റാണ് ഈ സൗകര്യം ഒരുക്കുന്നത്.
 
കോഴ്‌സിന്റെ പേരോ, സ്ഥലത്തിന്റെ പേരോ വെച്ച് തിരയുന്നവര്‍ക്ക് കൂടുതല്‍ സെര്‍ച്ച് റിസല്‍റ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ പ്രമുഖ മെട്രോ നഗരങ്ങളിലെയും രാജ്യങ്ങളിലെയും ഒഴിവുകള്‍ പ്രത്യേകമായി ലിസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ കണ്ടെത്തല്‍ എളുപ്പമാകും.
 
ഫ്രഷേഴ്‌സിനും പാര്‍ട്ട് ടൈം ജോലി അന്വേഷിക്കുന്നവര്‍ക്കും ഗള്‍ഫ് സ്വപ്‌നം കാണുന്നവര്‍ക്കും ഏറെ ഉപകാരപ്രദമായിട്ടാണ് സൈറ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
തൊഴില്‍ ദാതാക്കളും തൊഴില്‍ തേടുന്നവര്‍ക്കും ഒരേ പോലെ ഈ സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. ഓരോ ഒരു മണിക്കൂറിലും വെബ്‌സൈറ്റ് അപ് ഡേറ്റ് ചെയ്യുന്നതിനാല്‍ ഏറ്റവും പുതിയ ഒഴിവുകള്‍ ഏറ്റവും വേഗത്തില്‍ ആവശ്യക്കാരിലെത്തും.
 
deep link url: http://jobcloud.in/
 
 
 
 
Share news
error: Content is protected !!
Scroll to Top