Section

malabari-logo-mobile

താനൂരില്‍ മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്

HIGHLIGHTS : Minilori overturns at electric post in Tanur; 2 injured

താനൂര്‍:വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

sameeksha-malabarinews

താനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!