Section

malabari-logo-mobile

പാല്‍ ട്രക്ക് കാറുകളില്‍ ഇടിച്ച് 3 പേര്‍ മരിച്ചു;20 പേര്‍ക്ക് പരിക്ക്;അപകടം സിക്കിമില്‍

HIGHLIGHTS : Milk truck collides with cars, 3 killed; 20 injured; accident in Sikkim

സിക്കിമില്‍ പാല്‍ ട്രക്ക് കാറുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിക്കിമിലെ ഗാങ്‌ടോക്കിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് റാണിപൂളില്‍ ഒരു മേള നടക്കുന്ന മൈതാത്തിലാണ് നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളില്‍ പാല്‍ ടാങ്കര്‍ ഇടിച്ച് അപകടം സംഭവിച്ചത്.

കൂട്ടിയിടിയുടെ ശകതിയില്‍ ഈ സമയം ഇവിടുണ്ടായിരുന്ന നിരവധി പേര്‍ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടുപോവുകയായിരുന്നു.

sameeksha-malabarinews

പാല്‍ ടാങ്കറിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!