കോഴിക്കോട് താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. അര്‍ദ്ധരാത്രിയോടെയാണ് അപകടം. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരന്‍ എന്നീ മൂന്ന് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത് .
ആളുകള്‍ക്ക് പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഫയര്‍ഫോഴ്സും. ചുരം സംരക്ഷണ സമിതി അംഗങ്ങളും സംഭവസ്ഥലത്തുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




