പൊയിലത്ത് കാമാക്ഷി അമ്മ (92) നിര്യാതയായി

പരപ്പനങ്ങാടി:പുത്തന്‍പീടികക്കു സമീപം പൊയിലത്ത് കാമാക്ഷി അമ്മ (92) നിര്യാതയായി
. ഭര്‍ത്താവ് പരേതനായ മാധവന്‍ നായര്‍. മക്കള്‍ ; സുബ്രമണിയന്‍, ഉഷാകുമാരി (റിട്ട. അധ്യാപിക), രമാദേവി. മരുമക്കള്‍ :ശിവശങ്കരന്‍ നായര്‍ (rtd. Village officer),രാധാകൃഷ്ണന്‍,( late) ലക്ഷ്മിദേവി.

 

Share news
error: Content is protected !!
Scroll to Top