Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു; മരിച്ചത് കക്കാട് സ്വദേശി

HIGHLIGHTS : Middle-aged man dies after being hit by a train in Parappanangadi; The deceased was a native of Kakkad

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു. കക്കാട് കരിമ്പില്‍ സ്വദേശിയായ പൂങ്ങാടന്‍ കോലോത്തില്‍ അബ്ദുല്‍ ഹമീദ് (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ വിവരം അറിഞ്ഞെത്തിയ പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഹബീബ. രണ്ട്മക്കള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!