HIGHLIGHTS : Middle-aged man arrested in POCSO case
കോഴിക്കോട് :14 കാരിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ പോക്‌സോ നിയമപ്രകാരം പന്നിയങ്കര പൊലീസ് അറസ്റ്റുചെയ്തു. കല്ലായി വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി ജവന്റകം വീട്ടില്‍ ഇമ്പിച്ചമ്മു (കുഞ്ഞിക്ക-59)വിനെയാണ് പൊലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക