HIGHLIGHTS : Meteorological Department warns of possible rise in temperatures in the state
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധാ രണയെക്കാള്‍ രണ്ടു മുതല്‍ മൂന്നുഡിഗ്രിവരെ താപനില ഉയരാന്‍ സാധ്യതയെന്ന് കാ ലാവസ്ഥാ വകുപ്പ്. ചൂടും അസ്വസ്ഥതയുമുള്ള കാലാ വസ്ഥയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേ ശം പുറപ്പെടുവിച്ചു.
സൂര്യാ ഘാതം, സൂര്യാതപം, നിര്‍ജ ലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു