മേനാത്ത് സരോജിനി അമ്മ(89)നിര്യാതയായി

അരിയല്ലൂര്‍:മേനാത്ത് സരോജിനി അമ്മ(89)നിര്യാതയായി. ഭര്‍ത്താവ് പരേതനായ രാമന്‍ നായര്‍ (റിട്ടയേഡ് ആര്‍മി). മക്കള്‍: ഇന്ദിര (റിട്ട. ടീച്ചര്‍ എം.വി.എച്ച്.എസ്.എസ് അരിയല്ലൂര്‍ , വസന്ത, പ്രഭാവതി, രമ (യു.ഡി.സി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മധു മേനാത്ത് (അധ്യാപകന്‍ എം.വി.എച്ച്.എസ്.എസ് അരിയല്ലൂര്‍ – , എന്‍ടിയു മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍) മരുമക്കള്‍: ഹരിദാസന്‍ (റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടര്‍) കെ.പി. സേതുനാഥ്, ദാമോദരന്‍ (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ഷീജ. എന്‍. , പരേതനായ ഗോപാലകൃഷ്ണന്‍.

Share news
error: Content is protected !!
Scroll to Top