Section

malabari-logo-mobile

മേലെപുറത്ത് സൈതലവി (55) നിര്യാതനായി

HIGHLIGHTS : തിരൂരങ്ങാടി: കൊടിഞ്ഞി കടുവള്ളൂര്‍ സ്വദേശിയും തിരുത്തിയില്‍ സ്ഥിര താമസക്കാരനുമായ പരേതനായ മേലെപുറത്ത് കാദറിന്റെ മകന്‍ സൈതലവി (55) നിര്യാതനായി.മാതാവ്:...

തിരൂരങ്ങാടി: കൊടിഞ്ഞി കടുവള്ളൂര്‍ സ്വദേശിയും തിരുത്തിയില്‍ സ്ഥിര താമസക്കാരനുമായ പരേതനായ മേലെപുറത്ത് കാദറിന്റെ മകന്‍ സൈതലവി (55) നിര്യാതനായി.മാതാവ്:സൈനബ.
ഭാര്യ:സഫിയ.
മക്കള്‍നൗഷാദ്,ഇല്യാസ് (ഇരുവരും സൗദി), തസ്ലീന.
മരുമക്കള്‍: അബ്ദു ചെറുമുക്ക്, ഷാഹിന, ആദില.
സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാന്‍, മുസ്തഫ, സൈഫുദ്ധീന്‍, നഫീസ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!