കോഴിക്കോട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ. മുരളീധരന്‍. തൃശ്ശൂരില്‍ പിന്തുണയാവിശ്യപ്പെട്ടാണ് മുരളിയെത്തിയത്.
ഇന്ന് രാവിലെ മര്‍കസിലെത്തിയാണ് മുരളീധരന്‍ കാന്തപുരത്തെ കണ്ടത്.
ഗുരുവായൂര്‍, നാട്ടിക നിയോജകമണ്ഡലങ്ങളില്‍ എപി വിഭാഗത്തിന് സ്വാധീനമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




