മദ്രസ്സാ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തെരുവോരം ശുചീകരിച്ചു.

unnamedപരപ്പനങ്ങാടി: പരപ്പനങ്ങാടി നെജ്മുല്‍ ഹുദാ മദ്രസ്സയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നെബിദിനാഘോഷത്തിന്റെ മുന്നോടിയായി തെരുവോരം ശുചീകരിച്ചു. പരപ്പനങ്ങാടി റെയില്‍വേഗേറ്റ് മുതല്‍ പുത്തരിക്കല്‍ വരെയാണ് വൃത്തിയാക്കിയത്. പ്രവര്‍ത്തിന് സികെ നാസര്‍ തങ്ങള്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top