ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

മെഡിക്കല്‍ കോളേജ് എംപ്ലോയീസ് ക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ 3,18,545 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഘം പ്രസിഡന്റ് എച്ച്.എ.നസീമുദ്ദീന്‍ സഹകരണ -ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. സംഘം സെക്രട്ടറി എല്‍.പ്രേമലത, ഭരണസമിതി അംഗങ്ങളായ എല്‍. ലീലാവതി, വൈ.ക്രിസ്തുദാസ്, രൂപേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles