പരപ്പനങ്ങാടി: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘മഴ പുഴ കട്ടന്‍ ചായ….പാട്ടും പറച്ചിലും’ എന്ന പരിപാടി സംഘടിപ്പിക്കുന്നു.
ജൂലൈ 27 ശനിയാഴ്ച വൈകീട്ട് 6 മണിമുതല്‍ പരപ്പനങ്ങാടി പുത്തന്‍പീടിക നവജീവന്‍ വായനശാലയില്‍ വെച്ചാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




