പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് പകലാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top