തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. എകെജി സെന്ററില്‍ വെച്ചാണ് വിവാഹനിശ്ചയം നടന്നത്. ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞമേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന പ്രത്യേകയും ഈ കൂടിച്ചേരലിനുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




