കടലുണ്ടി: മാതൃക റസിഡന്‍സ് അസോസിയേഷന്‍ പത്താമത് വാര്‍ഷിക കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌ക്കാരിക സമ്മേളനം ഫറോക്ക് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എസ്. ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകരായ അണ്ടിപ്പറ്റ് ബാബു, വാസ്‌കോ സലാം, കെ.നിമിഷ, അസോസിയേഷനിലെ മുതിര്‍ന്ന അംഗം പച്ചാട്ട് സുമതിയമ്മ മറ്റു 13 മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആദരിച്ചു. സി.പി.ഒ. രംഗീഷ് കടവത്ത് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. അംഗങ്ങളുടെ കലാ കായിക പരിപാടികള്‍, സുധീര്‍ കടലുണ്ടി നയിച്ച ഗാനമേള എന്നിവയും നടന്നു
പ്രസിഡണ്ട് എ.പി. വത്സന്‍ അദ്ധ്യക്ഷത വഹിച്ചു ചടങ്ങില്‍ കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലുബൈന ബഷീര്‍, രേഷ്മ വെള്ളായിക്കോട്ട് പഞ്ചായത്ത് അംഗം ഹക്കീമ മാളിയേക്കല്‍, മിമിക്രി താരം അനില്‍ ബേബി, റസിഡന്റ്‌സ് മോണിറ്ററിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.റസീന, പഞ്ചായത്ത് റെസിഡന്‍സ് കോ – ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ഹരിദാസന്‍ പാലയില്‍, സി.കെ.സത്യന്‍, പി.വി ഷംസുദ്ദീന്‍, എ.കെ. ഷറഫുദ്ദീന്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




