ബേപ്പൂരില്‍ വീട്ടില്‍ വന്‍ കവര്‍ച്ച;ലോക്കറില്‍ സൂക്ഷിച്ചിരുന്ന 36 പവന്‍ മോഷ്ടിച്ചു

കോഴിക്കോട്; ബേപ്പൂരില്‍ വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിച്ചു. ബേപ്പൂര്‍ നടുവട്ടം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് 36 പവന്‍ സ്വര്‍ണം നഷ്ടമായത്.

ഇവരുടെ വീട്ടില്‍ ഹൈദരബാദ് സ്വദേശിയായ സുഹൃത്ത് താമസിച്ചിരുന്നു. ഇവരാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്.

സംഭവത്തില്‍ ബേപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top