പരിയാരം: ഏമ്പേറ്റില്‍ ബസ് ബൈക്കില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. എംബേറ്റ് സ്വദേശി ശ്രീധരന്‍ (58) ബസ് കണ്ടക്ടര്‍ ജയേഷ്(39)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയായിരുന്നു അപകടം. പയ്യന്നൂരില്‍ നിന്നു കണ്ണൂരിലേക്ക് വരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




