HIGHLIGHTS : Massive fire in Malappuram Mampad
മലപ്പുറം: മമ്പാട് വന്‍ തീപിടുത്തം. മമ്പാട് താണയില്‍ ഫര്‍ണിചര്‍ ഷോപ്പിനാണ് തീ പിടിച്ചത്.
മലപ്പുറം, മഞ്ചേരി, നിലമ്പുര്‍, തിരുവാലി ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ ഫോഴ്‌സ് ടീം സ്ഥലത്തെക്ക് പോയിട്ടുണ്ട്.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക