Edit Content

Section

Edit Content

കോട്ടക്കലിൽ വൻ തീപിടുത്തം; കടയ്ക്കുള്ളിൽ 2 പേർ കുടുങ്ങിക്കിടക്കുന്നു

HIGHLIGHTS : Massive fire breaks out in Kottakkal; 2 people trapped inside shop

മലപ്പുറം കോട്ടക്കലിൽ വൻ തീപ്പിടുത്തം. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെയാണ് തീപിടുത്തം. കടയ്ക്കുള്ളിൽ 2 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മലപ്പുറത്തു നിന്നും തിരൂരിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്,

സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ട്. ലാഭമേള എന്ന പേരിൽ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടിച്ചത് . പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് കടയിൽ കൂടുതൽ ഉള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!