യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം

 

റിയോ ഡി ജനീറോ: യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തമുണ്ടായി. ബ്രസീലിലെ ബെലെമിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി പവലിയന് സമീപം ആണ് തീപിടുത്തമുണ്ടായത്.

പരിപാടിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.

തീപിടുത്തത്തിന് കാരണം ഷോര്ട്ട് സർക്യൂട്ട് കാരണമാണ്  പ്രാഥമിക നിഗമനം. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആതിഥേയത്വം വഹിക്കുന്നത്.

സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ലെനാന്ന്  പ്രാഥമിക വിവരം.അഗ്നിശമന സേനാംഗങ്ങൾ എത്തി ഇപ്പോൾ തീ അണക്കുകയാണ്.

Share news
error: Content is protected !!
Scroll to Top