
താനൂർ : വയോധികയുടെ കഴുത്തിൽനി ന്ന് മുക്കാൽ പവൻ സ്വർണമാല പൊട്ടിച്ചെടുത്തു. കളരിപ്പടി റെയിൽവേ ലൈനിനു സമീപം താമസിക്കുന്ന ചെറുകണ്ടത്തിൽ തങ്കമ്മു (84)വിൻ്റെ മാലയാണ് പൊട്ടിച്ചെടുത്തത്.
വ്യാഴം രാവിലെ 6.30ഓടെ വീട്ടിലെ വരാന്ത വൃത്തിയാക്കുന്നതിനിടയിലാണ് മോഷ്ടാവ് സ്വർണ ചെയിൻ പൊട്ടിച്ചെടുത്തത്.
മകൻ ഷാജി താനൂർ പൊലീസിൽ പരാതി നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



