
വടകര : രാത്രി വീട്ടില്‍ ഉറങ്ങുകയായി രുന്ന ആളുകളെ വിളിച്ചുണ ര്‍ത്തി മുഖംമൂടി ആക്രമണം. ഗൃഹനാഥന്‍ റിട്ട. പോസ്റ്റ്മാന്‍ പുത്തൂര്‍ 110 കെവി സബ് സ്റ്റേഷനുസമീപം പാ റേമ്മല്‍ രവീന്ദ്രന്‍ (69), മകന്‍ ആകാശ് (18) എന്നിവര്‍ക്കാ ണ് പരിക്കേറ്റത്. ഗുരുതരമാ യി പരിക്കേറ്റ രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.
തി ങ്കള്‍ രാത്രി 10.45നാണ് മണം. ഹെല്‍മറ്റ് ധരിച്ച രണ്ടു പേരും മുഖത്ത് കറുപ്പ് ചായം തേച്ച ഒരാളുമാണ് വിളിച്ചു ണര്‍ത്തി ആക്രമിച്ചതെന്ന് രവീന്ദ്രന്‍ പറഞ്ഞു. രവീന്ദ്രന്റെ ഇടതുകാലിന് പൊട്ടലു ആക്രണ്ട്.
ആക്രമണവിവരം ബന്ധുവിനെ അറിയിച്ചതി നെ തുടര്‍ന്ന് അവരാണ് വട കര പൊലീസില്‍ വിവരം അറിയിച്ചത്. വടകര പൊലി സ് എത്തി ഇരുവരെയും ഗവ. ജില്ലാ ആശുപത്രിയി ലും തുടര്‍ന്ന് വിദഗ്ധ ചികി ത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേ ക്കും മാറ്റി. രവീന്ദ്രനെ ആക്ര മിക്കുന്നത് തടയുമ്പോഴാണ് മകന് പരിക്കേറ്റത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




