HIGHLIGHTS : Youth arrested with MDMA
കോഴിക്കോട് : കളന്‍തോട് ബസാറിന് സമീ പം 4.25 ഗ്രാം എംഡിഎംഎയു മായി യുവാവ് പിടിയില്‍. ഓമ ശേരി മുലങ്ങല്‍ പുതൊടിക യില്‍ ഹൗസില്‍ ആഷിക്ക് അലി(23)യെയാണ് സിറ്റി നര്‍ ക്കോട്ടിക്ക് സെല്‍ അസി. കമീ ഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫ് ടീമും കുന്നമംഗലം പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ഡന്‍ സാഫ് എസ്‌ഐ കെ അബ്ദുറ ്ഹ്‌മാന്‍, അനി ഷ്, കെ അഖിലേഷ്, കുന്നമംഗലം സ്റ്റേഷനിലെ എസ്‌ഐമാ രായ രാംകു മാര്‍, ബാല ആഷിക്ക് അലി കൃഷ്ണന്‍, എഎ സഐ ലീന, ബിജേഷ്, ബിജു, വിപിന്‍ എന്നിവരാണ് അന്വേ ഷകസംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു